Challenger App

No.1 PSC Learning App

1M+ Downloads

രാജ്യസഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. രാജ്യസഭയിലെ ആകെ അംഗങ്ങൾ 250 
  2. രാജ്യസഭയിലെ 238 അംഗങ്ങളെ വിവിധ സംസ്ഥാനങ്ങളായിൽ നിന്നും പരോക്ഷമായി തിരഞ്ഞെടുക്കുന്നു 
  3. 14 അംഗങ്ങളെ രാഷ്ട്രപതി നാമനിർദേശം ചെയ്യുന്നു 
  4. മുന്നിലൊന്ന് അംഗങ്ങൾ ഓരോ രണ്ട്  വർഷം കൂടുമ്പോൾ പിരിഞ്ഞ് പോകുന്നതിനാൽ ഒരു അംഗത്തിന് 6 വർഷം കാലാവധി ലഭിക്കും 

A1 , 2 , 4 ശരി

B1 , 3 , 4 ശരി

C1 , 2 , 3 ശരി

Dഇവയെല്ലാം ശരി

Answer:

A. 1 , 2 , 4 ശരി

Read Explanation:

രാജ്യസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം245:

  • പ്രതിനിധികൾ : 233 അംഗങ്ങൾ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും പ്രതിനിധീകരിക്കുന്നു

  • നോമിനേറ്റഡ് : 12 അംഗങ്ങളെ പ്രസിഡൻ്റ് നോമിനേറ്റ് ചെയ്യുന്നു 

രാജ്യസഭ ഇന്ത്യയുടെ ഉപരിസഭയാണ്, സഭയുടെ പരമാവധി അംഗബലം 250 അംഗങ്ങളാണ്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്തി അംഗങ്ങളുടെ എണ്ണം കൂട്ടാം. 

രാജ്യസഭ പിരിച്ചുവിടലിന് വിധേയമല്ല, ഓരോ രണ്ട് വർഷത്തിലും അതിൻ്റെ മൂന്നിലൊന്ന് അംഗങ്ങൾ വിരമിക്കുന്നു. സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ പ്രത്യേക അറിവോ അനുഭവപരിചയമോ ഉള്ളവരാണ് പ്രസിഡൻ്റ് നാമനിർദ്ദേശം ചെയ്യുന്ന അംഗങ്ങൾ


Related Questions:

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. സഭയുടെ ഒരു സമ്മേളനത്തെ നിർത്തി വെയ്ക്കുന്നതിനെയാണ് ' പ്രോറോഗ് ' എന്ന് പറയുന്നത് 
  2. പാർലമെന്റ് ഒരു നിശ്ചിത സമയത്തേക്ക് നിർത്തി വെക്കുക എന്നതാണ് ' Adjournment ' എന്ന് പറയുന്നത് 
  3. ' Adjournment '  ചെയ്യുന്നത് രാഷ്ട്രപതിയാണ് 
നിയമ നിർമ്മാണ സഭയുടെ ലഘുരൂപം എന്നറിയപ്പെടുന്നത് എന്താണ് ?
കമ്മിറ്റികളെയും , കമ്മീഷനുകളെയും നിയമിക്കുന്നു അവയുടെ റിപ്പോർട്ടുകൾ പരിഗണിക്കുകയും ചെയ്യുന്നു . ഇത് ഏത് സഭയുടെ അധികാരത്തിൽ പെട്ടതാണ് ?

ലോക്സഭ അംഗമാകുന്നതിനുള്ള യോഗ്യതകൾ എന്തൊക്കെയാണ് ? 

  1. ഇന്ത്യൻ  പൗരൻ ആയിരിക്കണം 
  2. 25 വയസ്സ് പൂർത്തിയായിരിക്കണം 
  3. ശമ്പളം പറ്റുന്ന മറ്റു ജോലികൾ ഉണ്ടായിരിക്കരുത് 
  4. ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട വ്യക്തി ആയിരിക്കരുത് 
ഇന്ത്യയിലെ ലോകസഭാ നിയോജക മണ്ഡലങ്ങളുടെ എണ്ണം എത്ര ?